Minister G Sudhakaran , who is known for making controversial statements, said on Sunday that he does not understand why media went after Saritha S Nair
വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധനേടുന്ന മന്ത്രി ജി സുധാകരന്‍ പിന്നെയും രംഗത്ത്. ഇത്തവണ സോളാര്‍ നായിക സരിതയെക്കുറിച്ചാണ് കവികൂടിയായ മന്ത്രിയുടെ പരാമര്‍ശം.